
നേത്രസംരക്ഷണം ആയുർവേദത്തിലൂടെ
ആയുർവേദത്തിൽ ആചാര്യന്മാർ കണ്ണിനെക്കുറിച്ചും കണ്ണിന്റെ പരിരക്ഷയെക്കുറിച്ചും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളും മൊബൈൽ, കംപ്യൂട്ടർ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ തുടർച്ചയായ ഉപയോഗവും കണ്ണുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. കൊറോണയെ തുടർന്നുണ്ടായ സവിശേഷ സാഹചര്യങ്ങൾ